പ്രധാനമന്ത്രിയും അമിത് ഷായും എന്ത് തീരുമാനമെടുത്താലും അത് സ്വീകാര്യമായിരിക്കും, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ കുറിച്ച് ശിവസേന
മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ആലോചനയിലാണ് മഹായുതി സഖ്യം. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശിവസേനാ നേതാവ് ദീപക് കെസര്കാര്. ...