ചരിത്ര സന്ദർശനം; പ്രധാനമന്ത്രി അമേരിക്കയിലെത്തി; വൻശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ്
ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ. ആദ്യ സ്‌റ്റേറ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഇന്ന് ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ...








