ചരിത്രപരമായ സന്ദർഭം; അഭിമാനം തോന്നുന്നു; ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: തന്റെ ആദ്യ ഓസ്ട്രിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ സന്ദർഭമെന്നാണ് ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. ഓസ്ട്രിയ സന്ദർശിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. ഇരു ...








