2010 ലെ അയോധ്യകേസ്: അന്ന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പക്വമായ ഇടപെടലിന് നന്ദി പറഞ്ഞ് മോദി
അയോധ്യ കേസിൽ 2010ലെ വിധി വന്നപ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും പക്വമായ ഇടപെടലാണു നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ കേസിൽ സുപ്രീം കോടതി ...