മൂടൽമഞ്ഞും മോശം കാലാവസ്ഥയും ; മോദിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിഞ്ഞില്ല ; ബംഗാൾ റാലിയെ വിർച്വലായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിന് പശ്ചിമ ബംഗാളിലെ താഹെർപൂർ ഹെലിപാഡിൽ ഇറങ്ങാൻ കഴിഞ്ഞില്ല. കനത്ത മൂടൽ മഞ്ഞും മോശം കാലാവസ്ഥയും മൂലം ദൃശ്യപരത കുറഞ്ഞതോടെ പ്രധാനമന്ത്രിയുമായി ...








