അതിർത്തി പ്രദേശങ്ങളിലെ സിവിലിയൻ ബങ്കറുകളിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു ; യുദ്ധസജ്ജരായി ഇന്ത്യ
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനുമായി ഒരു തുറന്ന യുദ്ധത്തിലേക്ക് തന്നെ പോകുന്ന സാഹചര്യങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിന്റെ അതിർത്തി ജില്ലകളിൽ ...