ദേ വീണ്ടും! ഇത്തവണ മോദിയുടെ സാരഥി എത്യോപ്യൻ പ്രധാനമന്ത്രി ; ഉജ്ജ്വല സ്വീകരണവുമായി എത്യോപ്യ
ജോർദാൻ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം ഓടിച്ച ജോർദാൻ കിരീടാവകാശിയെ കുറിച്ചുള്ള വാർത്ത ആഗോളതലത്തിൽ ഇപ്പോഴും ചർച്ചയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ തന്നെ ലോകരാഷ്ട്രങ്ങളെ അതിശയിപ്പിച്ച ...








