‘ഞാനും സിംഹങ്ങളുടെ നാട്ടിൽ നിന്നാണ്’ ; എത്യോപ്യൻ പാർലമെന്റിൽ മോദി ; 18-ാമത് വിദേശ പാർലമെന്റ് പ്രസംഗം
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി എത്യോപ്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. 140 കോടി ജനങ്ങളുടെ സൗഹൃദത്തിന്റെ സന്ദേശമാണ് ...








