രബീന്ദ്ര സേതുവിലെ വർണ്ണവിസ്മയം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ബേലൂർ മഠത്തിൽ ഊഷ്മള സ്വീകരണം
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബംഗാൾ സന്ദർശനം ആരംഭിച്ചു. വൈകുന്നേരം നാല് മണിക്ക് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണർ ജഗദീപ് ധാങ്കറും സംസ്ഥാന മുനിസിപ്പൽ അഫയേഴ്സ് ...