സ്ത്രീകളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍;സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി ;കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും പ്രാധാന്യം നല്‍ക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജന്‍ധന്‍ യോജന , മുദ്ര തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളെല്ലാം സ്ത്രീകളുടെ ...