ആദിവാസി ക്ഷേമം; ജാർഖണ്ഡിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് 83,300 കോടിയുടെ പദ്ധതികൾ
റാഞ്ചി:ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാർഖണ്ഡ് സന്ദർശന വേളയിൽ സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നത് കോടികളുടെ പദ്ധതികൾ. ഹസാരിബാഗിൽ 83,300 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ...