പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന്റെ സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തിരുവനന്തപുരം സന്ദർശനം. പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും ...








