ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന് രാഹുലും ഖര്‍ഗെയും : പാകിസ്താന്‍ സ്‌നേഹിയാണെന്ന് ബിജെപി
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന ലോക്സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖയുടെയും നടപടി വിവാദമാകുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോൺഗ്രസ് നേതാക്കൾ ...