മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിൽ എത്തി. അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോർദാനിലേക്കുള്ള മോദിയുടെ യാത്ര. അമ്മാനിൽ വിമാനമിറങ്ങിയ ...








