‘ ഇത് ഇന്ത്യയുടെ സമയമാണ് ‘ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റ് ചെയർമാൻ സത്യ നാദെല്ല
ന്യൂഡൽഹി : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല. ഇത് ഇന്ത്യയുടെ സമയമാണ്,ടെക്‌നോളജിയിലും ഇന്നൊവേഷനിലുമുള്ള ഇന്ത്യയുടെ കുതിപ്പ് അതിവേഗം രാജ്യത്തെ വളർച്ചയുടെ യുഗത്തിലേക്ക് ...








