മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത
മസ്കറ്റ് : ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. ഗാർഡ് ഓഫ് ഓണർ നൽകി ഒമാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒമാൻ ഉപപ്രധാനമന്ത്രിയും ...








