ഗുജറാത്തിൽ രണ്ടാം ഘട്ട പ്രചാരണം; അഹമ്മദാബാദിൽ 50 കിലോമീറ്ററോളം സഞ്ചരിച്ച് മെഗാ റോഡ്‌ഷോ ; താരമായി പ്രധാനമന്ത്രി
ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ...