പുഷ്പവൃഷ്ടി നടത്തി പ്രധാനമന്ത്രിയെ വരവേറ്റ് കർണാടക : മാണ്ഡ്യയിൽ മോദിയുടെ റോഡ് ഷോ
ബംഗളൂരു : പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ പുഷ്പവൃഷ്ടി നടത്തി വരവേറ്റ് മാണ്ഡ്യയിലെ ജനങ്ങൾ. നാൽപ്പത് വർഷങ്ങൾക്ക് ശേഷം മാണ്ഡ്യയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകളാണ് നഗരത്തിൽ തടിച്ചുകൂടിയത്. ...