പ്രധാനമന്ത്രി പദത്തിൽ ഔദ്യോഗികമായി ഒരു വർഷം, ഋഷി സുനകിന് മോദിയുടെ അഭിനന്ദനം ; ഇസ്രായേൽ ഹമാസ് സംഘർഷവും ചർച്ചയിൽ
ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് സംഘർഷം ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും. ഫോണിലൂടെയായിരുന്നു ഇരു നേതാക്കളും തമ്മിൽ വിഷയം ചർച്ചചെയ്തത്. ഭീകരവാദത്തെ തുടർന്ന് ...