ഇത് ‘മോദി യുഗം’; ബഹിരാകാശ പര്യവേഷണങ്ങളില്‍ നാസ, റോസ്‌കോസ്‌മോസ് എന്നിവയുമായി മത്സരിക്കാന്‍ ഭാരതത്തിന്റെ ഐഎസ്ആര്‍ഒ തയ്യാര്‍: ജിതേന്ദ്ര സിംഗ്
ന്യൂഡല്‍ഹി : ഭാരതത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിജയകരമായ വിക്ഷേപണത്തോടെയും ഐഎസ്ആര്‍ഒ ബഹിരാകാശ പര്യവേഷണങ്ങളില്‍ അന്താരാഷ്ട്ര ...