പ്രധാനമന്ത്രി ആശുപത്രി ചിലവുകൾ പോലും നടത്തുന്നത് സ്വന്തം പണം കൊണ്ട്; വിദേശരാജ്യങ്ങളിൽ പോയി ചികിത്സ തേടുന്ന നേതാക്കന്മാർക്ക് മോദി ഒരു പാഠമാണെന്ന് സോഷ്യൽ മീഡിയ
പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ ആശുപത്രി ചിലവുകളെല്ലാം നരേന്ദ്ര മോദി സ്വന്തം പണം കൊണ്ടാണ് നടത്തുന്നത് എന്ന് വിവരാവകാശ റിപ്പോർട്ട്. 2014 മുതൽ ആരോഗ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി സർക്കാരിൽ ...