കാവി തലപ്പാവണിഞ്ഞ് തലയുയർത്തി മോദി; റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധ പിടിച്ചുപറ്റി പ്രധാനമന്ത്രിയുടെ വേഷവിധാനം
ന്യൂഡൽഹി : തന്റെ വേഷവിധാനങ്ങളിലൂടെ രാജ്യത്തിന്റെ അഭിവൃദ്ധിയും സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരം ...