ഉഗ്ര രൂപത്തിൽ കരതൊട്ട് മോഖ; ബംഗാളിലും മ്യാൻമറിലും ശക്തമായ മഴ; അതീവ ജാഗ്രത
തിരുവനന്തപുരം: ഉഗ്രരൂപത്തിൽ കരയിലേക്ക് വീശിയടിച്ച് മോഖ ചുഴലിക്കാറ്റ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 265 കിലോമീറ്ററാണ് കാറ്റിന്റെ വേഗതയെന്ന് ...