വി.ടി ബല്‍റാം സംഘി മനോഭാവമുള്ള ആളെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, ”ബല്‍റാം നാളെ സംഘിപാളയത്തിലെത്തേണ്ട ആള്‍”
കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി ബല്‍റാം സംഘി മനോഭാവമുള്ള വ്യക്തിയാണെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. ഇന്നല്ലെങ്കില്‍ നാളെ എസ്.എം കൃഷ്ണയെ പോലെ സംഘിപാളയത്തില്‍ എത്തേണ്ട ആളാണ് ...