ഈ വിജയം ഗാസയിലെ സഹോദരി സഹോദരന്മാർക്ക്; വിജയത്തിന് പിന്നാലെ പാക് താരം റിസ്വാൻ
ഹൈദരാബാദ്; ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ പാകിസ്താൻ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പറഞ്ഞ ...