മുംബൈയിൽ താമസിച്ചിരുന്നത് വിജയ് ദാസ് എന്ന പേരിൽ ; സെയ്ഫിനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി ; പ്രതിയുടെ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് പോലീസ്. മുഹമ്മദ് ...