ടൈമിംഗ് വീണ്ടും പിഴച്ചു; കോൺഗ്രസിന് വേണ്ടി മത്സരിച്ച മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയിൽ വൻ തോൽവി
ഹൈദരാബാദ്: സ്വന്തം തട്ടകമായ ജൂബിലി ഹിൽസിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയിലെ കന്നിയങ്കത്തിൽ ദയനീയ പരാജയം. ...