പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ കടുത്ത വാക്പോര്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമസഭയിൽ ഇന്ന് ...











