അനിശ്ചിതത്വത്തിനു വിരാമം : ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റു
മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊണ്ട് ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റു. ഇറാഖിന്റെ തന്നെ വാർത്താവിനിമയ, പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു അല്ലാവി. കടുത്ത ജനകീയ ...








