മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊണ്ട് ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റു. ഇറാഖിന്റെ തന്നെ വാർത്താവിനിമയ, പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു അല്ലാവി.
കടുത്ത ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി, ഇറാഖിനെ പ്രധാനമന്ത്രിയായിരുന്ന ആദിൽ അബ്ദുൾ മഹദി കഴിഞ്ഞ നവംബറിൽ രാജിവെച്ചിരുന്നു.ജനകീയ പ്രക്ഷോഭത്തിൽ നൂറുകണക്കിന് ആൾക്കാരാണ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി കൊല്ലപ്പെട്ടത്.പ്രക്ഷോഭകരുടെ പിന്തുണ ലഭിക്കാനുള്ള നടപടികൾ മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റയുടനേ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിവ്.













Discussion about this post