വസുധൈവ കുടുംബകം നമ്മുടെ പാരമ്പര്യം; ഈ ആശയത്തിലൂന്നി രാഷ്ട്രജീവിതം കെട്ടിപ്പടുക്കണം; മോഹൻഭാഗവത്
എറണാകുളം: വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ പാരമ്പര്യം എന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഈ പാരമ്പര്യത്തിലൂന്നി രാഷ്ട്ര ജീവിതത്തെ ലോകത്തിന് തന്നെ മാതൃകയാക്കി വളർത്തണം എന്നും ...