മനസും ബുദ്ധിയും മാറ്റാന്‍ തയാറാകാത്ത രാവണനെ രാമന്‍ വധിച്ചതാണ് നമ്മുടെ ചരിത്രം, അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്; ഡോ.മോഹൻ ഭാഗവത്
മുംബൈ: അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്. ഒന്നിച്ചുനിന്നാല്‍ ആരും നമ്മളെ ദുഷ്ടബുദ്ധിയോടെ നോക്കില്ല. നോക്കിയാല്‍ ആ കണ്ണ് ഇല്ലാതാക്കാനുള്ള കരുത്ത് നമ്മുടെ ഐക്യത്തിനുണ്ടാകുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ...