Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മനസും ബുദ്ധിയും മാറ്റാന്‍ തയാറാകാത്ത രാവണനെ രാമന്‍ വധിച്ചതാണ് നമ്മുടെ ചരിത്രം, അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്; ഡോ.മോഹൻ ഭാഗവത്

by Brave India Desk
Apr 25, 2025, 02:58 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്. ഒന്നിച്ചുനിന്നാല്‍ ആരും നമ്മളെ ദുഷ്ടബുദ്ധിയോടെ നോക്കില്ല. നോക്കിയാല്‍ ആ കണ്ണ് ഇല്ലാതാക്കാനുള്ള കരുത്ത് നമ്മുടെ ഐക്യത്തിനുണ്ടാകുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദീനനാഥ് മങ്കേഷ്‌കറുടെ എണ്‍പത്തിമൂന്നാം ചരമവാര്‍ഷികത്തില്‍ മുംബൈ വെല്‍ പാര്‍ലെ ദീനനാഥ് മങ്കേഷ്‌കര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

മനസും ബുദ്ധിയും മാറ്റാന്‍ തയാറാകാത്ത രാവണനെ രാമന്‍ വധിച്ചതാണ് നമ്മുടെ ചരിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുദ്ധവും ധര്‍മ്മവും അധര്‍മ്മവും തമ്മിലാണ്. രാക്ഷസന്മാരില്‍ നിന്ന് മുക്തി നേടണമെങ്കില്‍ അഷ്ടഭുജ ശക്തി വേണം. രാവണന്‍ മനസും ബുദ്ധിയും മാറ്റാന്‍ തയ്യാറായില്ല. പിന്നെ മറ്റ് വഴികളില്ല. രാമന്‍ രാവണനെ വധിക്കുക തന്നെ ചെയ്തു. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചായിരുന്നു സര്‍സംഘചാലകന്റെ പ്രതികരണം.

Stories you may like

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

നമ്മുടെ ഹൃദയത്തില്‍ ദുഃഖമുണ്ട്. ക്രോധമുണ്ട്. അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്. ഒന്നിച്ചുനിന്നാല്‍ ആരും നമ്മളെ ദുഷ്ടബുദ്ധിയോടെ നോക്കില്ല. നോക്കിയാല്‍ ആ കണ്ണ് ഇല്ലാതാക്കാനുള്ള കരുത്ത് നമ്മുടെ ഐക്യത്തിനുണ്ടാകും. , എന്നാല്‍ തല്ല് വാങ്ങുന്നതും നമുക്ക് ശീലമില്ലാത്ത കാര്യമാണ്. ശക്തിമാന്‍മാര്‍ അഹിംസ പാലിക്കണമെന്നത് ശരിയാണ്. ശക്തിയില്ലാത്തവര്‍ക്ക് അതിന്റെ ആവശ്യമില്ല, അഥവാ ശക്തിയുണ്ടെങ്കില്‍ അത് അത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുക തന്നെ വേണം, സര്‍സംഘചാലക് പറഞ്ഞു.

പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. വിനോദസഞ്ചാരത്തിനെത്തിയവരോട് മതം ചോദിക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു. ഒരിക്കലും ഒരു ഹിന്ദുവും ഇത് ചെയ്യില്ല. നമ്മളെല്ലാവരും ഒറ്റക്കെട്ടായിരുന്നെങ്കില്‍ ആരും നമ്മളെ പുച്ഛത്തോടെ നോക്കുമായിരുന്നില്ല. ദുഷ്ടശക്തികളെ നിര്‍മൂലനം ചെയ്‌തേ മതിയാകൂ, സര്‍സംഘചാലക് പറഞ്ഞു.
പരസ്പരം ഭിന്നതയില്‍ ജീവിക്കുമ്പോള്‍ സമൂഹത്തില്‍ വിടവ് വര്‍ധിക്കും. നമ്മള്‍ ഐക്യത്തിന്റെ തത്വം പിന്തുടരുമ്പോള്‍, നമ്മുടെ സ്വത്വബോധം കൂടുതല്‍ ശക്തമാകും. ലോകത്ത് ഒരേയൊരു ധര്‍മ്മമേ ഉള്ളൂ അത് മനുഷ്യത്വമാണ്. ഇതിനെയാണ് നമ്മള്‍ ഹിന്ദുത്വം എന്ന് വിളിക്കുന്നത്. എല്ലാവരും അവരവരുടെ സമ്പ്രദായങ്ങളുടെ അനുശാസനം പാലിക്കണം, എന്നാല്‍ ചിലര്‍ മതഭ്രാന്തരാണ്. നമ്മുടെ ഭരണഘടന മതേതരമാണ്, ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ മതേതരരായിരുന്നു, അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്‌കാരം അതാണ് നമ്മളെ പഠിപ്പിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു.

പരിപാടിയില്‍ ലതാ മങ്കേഷ്‌കര്‍ അവാര്‍ഡ് കുമാര്‍ മംഗളം ബിര്‍ളയ്ക്ക് സര്‍സംഘചാലക് സമ്മാനിച്ചു. സുനില്‍ ഷെട്ടി, സച്ചിന്‍ പില്‍ഗാവോങ്കര്‍, ശ്രദ്ധ കപൂര്‍, ശരദ് പൊന്‍ഷെ, സോണാല്‍ കുല്‍ക്കര്‍ണി, ഡോ. എന്‍ രാജം, ശ്രീപാല്‍ജി സബ്നിസ്, റിവ റാത്തോഡ് എന്നിവര്‍ക്ക് ദീനനാഥ് പുരസ്‌കാരവും സമ്മാനിച്ചു.

Tags: mohan bhagavath on pahalgam attack
Share38TweetSendShare

Latest stories from this section

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

Discussion about this post

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies