മകൾ പിറന്നപ്പോൾ കുഞ്ഞുടുപ്പുകളുമായി ആദ്യമെത്തിയത് സുരേഷ് ഗോപി; വൈകാരിക നിമിഷം ഓർത്തെടുത്ത് മോഹൻ ജോസ്
തിരുവനന്തപുരം: കരുതലിന്റെ ബാലപാഠങ്ങൾ സുരേഷ് ഗോപിയ്ക്ക് പണ്ടേ വശമായിരുന്നുവെന്ന് നടൻ മോഹൻ ജോസ്. സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...