ട്വെന്റി 20 ലോകകപ്പ്; ഇന്ത്യക്കാരനായ മുഖ്യ ക്യൂറേറ്റർ മരിച്ച നിലയിൽ; മരണം അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡ് മത്സരത്തിന് മുൻപ്; ദുരൂഹത
അബുദാബി: ട്വെന്റി 20 ലോകകപ്പ് വേദികളിലൊന്നായ അബുദാബി ക്രക്കിറ്റ് സ്‌റ്റേഡിയത്തിന്റെ ഇന്ത്യക്കാരനായ മുഖ്യ ക്യുറേറ്റർ മോഹൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നത്തെ അഫ്ഗാനിസ്ഥാൻ- ന്യൂസിലാൻഡ് മല്‍സരം ...