മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു:രണ്ട് പേര് അറസ്റ്റില്‍
മദ്ധ്യപ്രദേശ്:ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കാര്‍ഗോണ്‍ ജില്ലാ കോടതി രണ്ടാഴ്ചത്തേക്ക് ...