മാലിദ്വീപ് പാർലമെന്റിൽ കൂട്ടയടി; എംപിയുടെ തലപൊട്ടി; മൊയ്‌സുവിന്റെ മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം
മാലെ: മാലദ്വീപ് പാർലമെന്റിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പി പി എം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പി ...