ബാലികാ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടി സിപിഎം അനുഭാവി,ഡിവൈഎഫ്ഐ പരിപാടികളോട് സഹകരിച്ചിരുന്നയാള്‍’
മലപ്പുറത്തെ സിനിമ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡനത്തിനരയാക്കിയ കേസിലെ പ്രതി മൊയ്തീന് കുട്ടി സിപിഎം എനുഭാവിയാണെന്ന് ആരോപണം. മുസ്ലിം ലീഗാണ് സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഡിവൈഎഫ്ഐ പരിപാടിയുമായി സഹകരിക്കുന്ന ...