കരുവന്നൂര്‍ കേസ്: ഇഡി അന്വേഷണം മൊയ്തീന്റെ സുഹൃത്തുക്കളിലേക്ക്; രണ്ടു പേരെ ചോദ്യം ചെയ്തു
കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്റെ അടുപ്പക്കാരിലേക്ക് അന്വേഷണം വഴിതിരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മൊയ്തീന്റെ ...