മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ള വമ്പൻ താരനിര റിഹേഴ്‌സലും നടത്തി കാത്തിരുന്നു; അവസാനനിമിഷം കൈമലർത്തി; മെഗാഷോ മാറ്റിവച്ചു
സിനിമാ താരസംഘടന 'അമ്മ'യുടെ നേതൃത്വത്തിൽ ഖത്തറിൽ നടക്കാനിരുന്ന താരനിശ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന 'മോളിവുഡ് മാജിക്' എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നുവച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി ...








