അമ്മയുടെ മരണത്തെ തുടർന്ന് അവധിയെടുത്തു; പിന്നാലെ എഞ്ചിനീയറെ പിരിച്ചുവിട്ട് ഗൂഗിൾ
വാഷിംഗ്ടൺ: കുറച്ച് ദിവസങ്ങളായി ടെക് ഭീമൻ ഗൂഗിളിൽ കൂട്ടപിരിച്ചുവിടൽ വ്യാപകമാവുകയാണ്. ആയിരവും രണ്ടായിരവും ഒക്കെ എണ്ണം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഒന്ന് കണ്ണടച്ചു തുറക്കും മുൻപേ ജോലി നഷ്ടപ്പെട്ട ...