മൊണാലിസ പെയിന്റിംഗിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധം; ബുള്ളറ്റ്പ്രൂഫ് ഉള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല
പാരീസ്:വിശ്വപ്രസിദ്ധ പെയിന്റിംഗായ മൊണാലിസയില്‍ സൂപ്പ് എറിഞ്ഞ് പ്രതിഷേധം. പാരിസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന് നേരെയായിരുന്നു ആക്രമണം.രണ്ട് സ്ത്രികളാണ് ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ചത്. മികച്ച ...