വൈറൽ ആയതോടെ പുറകെ കൂടി ജനക്കൂട്ടം ; മഹാകുംഭമേളയിൽ മാല വില്പനയ്ക്ക് എത്തിയ പെൺകുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചു
ലഖ്‌നൗ : മഹാകുംഭമേളയ്ക്കിടെ മാല വില്പനയ്ക്കായി എത്തിയ ഒരു പെൺകുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയിൽ ചിലർ പുറത്ത് ...