നെഹ്രു കുടുംബം സർവ്വാധിപതികളാണോ?; നിയമത്തിനും ഭരണഘടനയ്ക്കും മുകളിലാണോ ?, നീതിന്യായ വ്യവസ്ഥ പ്രത്യേക പരിഗണന നൽകാൻ അവർ രാജാക്കന്മാരാണോ?; ആഞ്ഞടിച്ച് ബിജെപി
ന്യൂഡൽഹി: നെഹ്രു കുടുംബത്തെ നീതിന്യായ വ്യവസ്ഥ പ്രത്യേകമായി പരിഗണിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രമോദ് തിവാരിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപി. നിയമം പ്രത്യേക രീതിയിൽ ...