കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ഇന്നോവ ; ഉള്ളിൽ കണ്ടെത്തിയത് 52 കിലോ സ്വർണവും 10 കോടി രൂപയും
ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടിൽ നിന്നും കണ്ടെത്തിയ ഇന്നോവ കാർ പോലീസിനെയും പരിസരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഈ കാറിനുള്ളിൽ നിന്നും ...