മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമം; ഒന്നരക്കോടി രൂപയുമായി തമിഴ്നാട് സ്വദേശികള്‍ പിടിയില്‍
പുനലൂര്‍: ഒന്നരക്കോടി രൂപയുമായി തമിഴ്നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. പുനലൂര്‍ റയില്‍വെ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചെന്നൈ എഗ്മൂര്‍- കൊല്ലം ട്രെയിനില്‍ തെന്മല സ്റ്റേഷനില്‍ എത്തുന്നതിനിടെ ...