‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന
ന്യൂഡൽഹി : ഇന്ത്യ സന്ദർശനത്തിനായി എത്തിയ മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആറ് വർഷത്തിനുശേഷമാണ് മംഗോളിയൻ പ്രസിഡണ്ട് ഇന്ത്യ സന്ദർശനത്തിനായി ...