തവളവിഷം രോഗശാന്തിക്ക് ഉപയോഗിക്കുമോ? തൊലി പൊള്ളിച്ച് മുറിവിലേക്ക് വിഷം കുത്തിവെക്കുക;യുവനടിയുടെ ദാരുണാന്ത്യത്തിന് കാരണമായത് ദുരാചാരമോ?
വിശ്വാസത്തിന് പ്രാധാന്യമുണ്ട്, യുക്തിസഹമായ ചിന്ത ഇല്ലെങ്കിൽ വിശ്വാസം ചിലപ്പോൾ ദാരുണമായ അനന്തരഫലങ്ങളിലേക്ക് എത്തിച്ചേക്കാം. മെക്സിക്കൻ ഷോർട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിന് സംഭവിച്ച ദുരവസ്ഥ അതായിരുന്നു. ...