20 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടി കുരങ്ങൻ ; ക്ഷേത്രദർശനത്തിനിടെ നാടകീയ സംഭവങ്ങൾ
ലഖ്‌നൗ : ക്ഷേത്രദർശനത്തിനെത്തിയ യുവതിയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടി കുരങ്ങൻ. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആയിരുന്നു യുവതിയുടെ ബാഗിൽ ഉണ്ടായിരുന്നത്. വൃദ്ധാവനിലെ ...