മോൻസനെ സഹായിച്ച് ഐജിയും സിഐയും; വഴിവിട്ട ഇടപാടുകള്‍ക്ക് തെളിവ്; മുഖ്യമന്ത്രിക്കും സർക്കാരിനും മൗനം
തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പില്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ച ഐജി ജി. ലക്ഷ്മണിന്റെയും ചേര്‍ത്തല സിഐ ശ്രീകുമാറിന്റെയും ഇടപെടലുകൾ തെളിവുകള്‍ സഹിതം പുറത്തു വന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ...